ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ്
Sunday, August 9, 2020 4:44 PM IST
ചെന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഷോ​ള​വ​ന്ദ​ന്‍ എം​എ​ല്‍​എ കെ. ​മാ​ണി​ക്യ​ത്തി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 26 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.