സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
Saturday, August 15, 2020 12:51 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്. പ​വ​ന് 120 രൂ​പ​യാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. വെ​ള്ളി​യാ​ഴ്ച വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല.

39,360 രൂ​പ​യാ​ണ് പ​വ​ന്‍റെ വി​ല. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,920 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യ 42,000 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.