മുന്നൂറ് കടന്ന ആശങ്ക; മലപ്പുറത്ത് 320 സമ്പർക്ക രോഗികൾ
Thursday, September 17, 2020 10:15 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്ന് 351 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 320 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ 15 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​റ് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ഏ​ഴ് പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 216 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. മൂ​ന്ന് പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ

ആ​ലി​പ്പ​റ​മ്പ്-01, അ​മ​ര​മ്പ​ലം-01, അ​ങ്ങാ​ടി​പ്പു​റം-02, ആ​ന​ക്ക​യം-01, അ​രീ​ക്കോ​ട്-03, എ.​ആ​ര്‍ ന​ഗ​ര്‍-12, ആ​ത​വ​നാ​ട്-01, ചേ​ലേ​മ്പ്ര-05, ചു​ങ്ക​ത്ത​റ-02, എ​ട​പ്പാ​ള്‍-13, എ​ട​വ​ണ്ണ-03, എ​ട​യൂ​ര്‍-02, ഇ​രി​മ്പി​ളി​യം-08, കാ​ല​ടി-03, കാ​ളി​കാ​വ്-04, ക​ല്‍​പ്പ​ക​ഞ്ചേ​രി-02, ക​ണ്ണ​മം​ഗ​ലം-01, ക​രു​ളാ​യി-01, ക​രു​വാ​ര​ക്കു​ണ്ട്-03, കാ​സ​ര്‍​കോ​ട്-02, കാ​വ​നൂ​ര്‍-06, കൂ​ട്ടാ​യി-01, കോ​ട്ട​ക്ക​ല്‍-02, കോ​ഴി​ക്കോ​ട്-01, കു​റ്റി​പ്പു​റം-02, മ​ക്ക​ര​പ​റ​മ്പ്-02,

മ​ല​പ്പു​റം-01, മ​മ്പാ​ട്-01, മ​ങ്ക​ട-01, മം​ഗ​ലം-05, മ​ഞ്ചേ​രി-09, മാ​റ​ഞ്ചേ​രി-04, മേ​ലാ​റ്റൂ​ര്‍-01, മൂ​ന്നി​യൂ​ര്‍-07, മൂ​ര്‍​ക്ക​നാ​ട് -04, നെ​ടു​വ-01, ന​ന്നം​മു​ക്ക്-06, നി​റ​മ​ര​തൂ​ര്‍-08, ഊ​ര​കം-09, ഒ​തു​ക്കു​ങ്ങ​ല്‍-03, പാ​ല​ക്കാ​ട്-02, ഒ​ഴൂ​ര്‍-02, പ​ര​പ്പ​ന​ങ്ങാ​ടി-25, പ​ത്ത​നം​ത്തി​ട്ട-01, പെ​രി​ന്ത​ല്‍​മ​ണ്ണ-07, പെ​രു​മ്പ​ട​പ്പ്-03, പെ​രു​വ​ള്ളൂ​ര്‍-01, പൊ​ന്മ​ള-01, പൊ​ന്നാ​നി-13, പൂ​ക്കോ​ട്ടൂ​ര്‍-02, പു​റ​ത്തൂ​ര്‍-05, പു​ലാ​മ​ന്തോ​ള്‍-06, പു​ളി​ക്ക​ല്‍-04, ത​ല​ക്കാ​ട്-07,

താ​നാ​ളൂ​ര്‍-10, താ​നൂ​ര്‍-10, ത​വ​നൂ​ര്‍-11, താ​ഴേ​ക്കോ​ട്-02, തെ​ന്ന​ല-01, തി​രു​ന്നാ​വ​യ-03, തി​രൂ​ര്‍-12, തൃ​ക്ക​ല​ങ്ങോ​ട്-01, തൃ​പ്ര​ങ്ങോ​ട്-02, തി​രു​വ​ന​ന്ത​പു​രം-01, തി​രൂ​ര​ങ്ങാ​ടി-01, വ​ളാ​ഞ്ചേ​രി-03, വ​ള​വ​ന്നൂ​ര്‍-07, വ​ള്ളി​ക്കു​ന്ന്-01, വ​ട്ടം​കു​ളം-11, വാ​ഴ​ക്കാ​ട്-02, വ​ഴി​ക്ക​ട​വ്-01, വാ​ഴ​യൂ​ര്‍-06, വേ​ങ്ങ​ര-04, വെ​ട്ടം-03, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​ത്-05

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

ച​ങ്ങ​രം​കു​ളം-01, പെ​രു​മ്പ​ട​പ്പ്-01, ത​വ​നൂ​ര്‍-01

ഉ​റ​വി​ടം വ്യക്തമല്ലാത്ത രോ​ഗ​ബാ​ധി​ത​ര്‍

കാ​വ​നൂ​ര്‍-01, വ​ള​വ​ന്നൂ​ര്‍-01, അ​ങ്ങാ​ടി​പ്പു​റം-01, കു​റ്റി​പ്പു​റം-01, ചെ​മ്മാ​ട്-01, വ​ള്ളു​വ​മ്പ്രം-01, മം​ഗ​ലം-01, കോ​ഴി​ക്കോ​ട്-01, പൊ​ന്നാ​നി-03, തി​രൂ​ര്‍-02, നി​ല​മ്പൂ​ര്‍-02

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍

വ​ളാ​ഞ്ചേ​രി-01, തി​രൂ​ര്‍-01, താ​നൂ​ര്‍-01, അ​രീ​ക്കോ​ട്-01, കീ​ഴു​പ​റ​മ്പ്-01, ഇ​രു​മ്പു​ഴി-01

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍

പ​ര​പ്പ​ന​ങ്ങാ​ടി-01, എ​ട​പ്പാ​ള്‍-01, വ​ട്ടം​കു​ളം-01, ക​ല്‍​പ​ക​ഞ്ചേ​രി-01, മ​ഞ്ചേ​രി-01, ചാ​ത്ത​ല്ലൂ​ര്‍-01, കോ​ട്ട​ക്ക​ൽ01‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.