സ്വ​ര്‍​ണ വി​ല​യി​ൽ വ​ർ​ധ​ന; പ​വ​ന് 200 രൂ​പ കൂ​ടി
Friday, September 25, 2020 10:39 AM IST
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 4615 രൂ​പ​യും പ​വ​ന് 36,920 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.