കോ​ഴി​ക്കോ​ട്ട് ആ​യി​ര​ത്തി​ന​ടു​ത്ത് കോ​വി​ഡ് കേ​സു​ക​ൾ; സ​ന്പ​ർ​ക്കം വ​ഴി 944 പേ​ർ​ക്ക്
Sunday, October 18, 2020 7:09 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 976 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ മൂ​ന്ന് പേ​ര്‍​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. 29 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 944 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 7331 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. 13.11 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 10962 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1193 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ർ-3

കി​ഴ​ക്കോ​ത്ത് 1
മ​ട​വൂ​ര്‍ 1
വ​ട​ക​ര 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ-29

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ 11
(ന​ട​ക്കാ​വ്, അ​ര​ക്കി​ണ​ര്‍, ഫ്രാ​ന്‍​സി​സ് റോ​ഡ്, റെ​യി​ല്‍​വേ കോ​ട്ടേ​ജ്, ഡി​വി​ഷ​ന്‍ 61)
ചെ​ങ്ങോ​ട്ടു​കാ​വ് 3
കി​ഴ​ക്കോ​ത്ത് 2
തി​ക്കോ​ടി 2
വ​ട​ക​ര 2
ചേ​ള​ന്നൂ​ര്‍ 2

ചോ​റോ​ട് 1
കൊ​യി​ലാ​ണ്ടി 1
കു​റ്റ്യാ​ടി 1
ഒ​ള​വ​ണ്ണ 1
ഒ​ഞ്ചി​യം 1
ഉ​ള്ള്യേ​രി 1
വാ​ണി​മേ​ല്‍ 1

സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ -339
(ബേ​പ്പൂ​ര്‍,പു​തി​യ​ങ്ങാ​ടി, എ​ര​ഞ്ഞി​പ്പാ​ലം, കു​റ്റി​ച്ചി​റ, എ​ല​ത്തൂ​ര്‍, ക​ല്ലാ​യി, ചെ​ല​വൂ​ര്‍, ചാ​ല​പ്പു​റം, ക​ണ്ണ​ഞ്ചേ​രി, പ​യ്യാ​ന​ക്ക​ല്‍, മാ​ങ്കാ​വ്, നെ​ല്ലി​ക്കോ​ട്, പു​തി​യ​റ, വേ​ങ്ങേ​രി, ചേ​വാ​യൂ​ര്‍, മാ​ത്തോ​ട്ടം, ച​ക്കും​ക​ട​വ്, കോ​വൂ​ര്‍, മീ​ഞ്ച​ന്ത, പൊ​ക്കു​ന്ന്, കൊ​ള​ത്ത​റ, ഗോ​വി​ന്ദ​പു​രം, ന​ട​ക്കാ​വ്, അ​ര​ക്കി​ണ​ര്‍, ചേ​വാ​യൂ​ര്‍, ക​പ്പ​ക്ക​ല്‍, പ​യ്യാ​ന​ക്ക​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​യ റോ​ഡ്, വെ​സ്റ്റ്ഹി​ല്‍, തി​രു​വ​ണ്ണൂ​ര്‍, മൂ​ഴി​ക്ക​ല്‍, കോ​ട്ട​പ്പ​റ​മ്പ്, ത​ങ്ങ​ള്‍​സ് റോ​ഡ്, ച​ക്കി​ന്റ​ക​ത്ത്, കോ​യ വ​ള​പ്പ്, കാ​ര​പ്പ​റ​മ്പ്, കു​ണ്ടു​പ​റ​മ്പ്, ന​ല്ല​ളം, മേ​ത്തോ​ട്ടു​താ​ഴം, കോ​ട്ടൂ​ളി, ചെ​ട്ടി​ക്കു​ളം, വ​യ​നാ​ട് റോ​ഡ്, ഡി​വി​ഷ​ന്‍ 18, 19, 55)


കൊ​യി​ലാ​ണ്ടി 61
കു​ന്ദ​മം​ഗ​ലം 55
വ​ട​ക​ര 36
കോ​ട​ഞ്ചേ​രി 29
കൊ​ടു​വ​ള​ളി 30
മ​ട​വൂ​ര്‍ 26
ചോ​റോ​ട് 30
ചെ​ങ്ങോ​ട്ടു​കാ​വ് 25
ഉ​ണ്ണി​ക്കു​ളം 18
ഏ​റാ​മ​ല 20
ത​ല​ക്കു​ള​ത്തൂ​ര്‍ 21
പ​യ്യോ​ളി 16‌‌‌

പു​തു​പ്പാ​ടി 14
കോ​ട്ടൂ​ര്‍ 11
അ​രി​ക്കു​ളം 12
മേ​പ്പ​യ്യൂ​ര്‍ 11
ചേ​ള​ന്നൂ​ര്‍ 10
മൂ​ടാ​ടി 9
അ​ഴി​യൂ​ര്‍ 7
തി​ക്കോ​ടി 6
ഒ​ഞ്ചി​യം 7

രാ​മ​നാ​ട്ടു​ക​ര 5
ചേ​മ​ഞ്ചേ​രി 7
കി​ഴ​ക്കോ​ത്ത് 9
മ​ണി​യൂ​ര്‍ 7
മു​ക്കം 5
മാ​വൂ​ര്‍ 7
ഫ​റോ​ക്ക് 7
തു​റ​യൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ല്‍

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-10962
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ർ-218

നി​ല​വി​ല്‍ ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള​വ​ർ

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് 305, ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി 209, ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സ് എ​ഫ്എ​ല്‍​ടി​സി 131, കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്എ​ല്‍​ടി​സി 129, ഫ​റോ​ക്ക് എ​ഫ്എ​ല്‍​ടി​സി 125, എ​ന്‍​ഐ​ടി മെ​ഗാ എ​ഫ്എ​ല്‍​ടി​സി 266, എ​ഡ​ബ്ല്യു​എ​ച്ച് എ​ഫ്എ​ല്‍​ടി​സി 100, മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ്എ​ല്‍​ടി​സി 161, ലി​സ എ​ഫ്എ​ല്‍​ടി​സി പു​തു​പ്പാ​ടി 59, കെ​എം​ഒ എ​ഫ്എ​ല്‍​ടി​സി കൊ​ടു​വ​ള​ളി 72, അ​മൃ​ത എ​ഫ്എ​ല്‍​ടി​സി കൊ​യി​ലാ​ണ്ടി 98, അ​മൃ​ത എ​ഫ്എ​ല്‍​ടി​സി വ​ട​ക​ര 76, എ​ന്‍​ഐ​ടി നൈ​ലി​റ്റ് എ​ഫ്എ​ല്‍​ടി​സി 24, പ്രോ​വി​ഡ​ന്‍​സ് എ​ഫ്എ​ല്‍​ടി​സി 89, ശാ​ന്തി എ​ഫ്എ​ല്‍​ടി​സി, ഓ​മ​ശ്ശേ​രി 68, എം​ഇ​ടി എ​ഫ്എ​ല്‍​ടി​സി നാ​ദാ​പു​രം 50, ഒ​ള​വ​ണ്ണ എ​ഫ്എ​ല്‍​ടി​സി(​ഗ്ലോ​ബ​ല്‍ സ്‌​കൂ​ള്‍) 68, എം​ഇ​എ​സ് കോ​ള​ജ്, ക​ക്കോ​ടി 85, ഐ​ഐ​എം കു​ന്ദ​മം​ഗ​ലം 115, കെ​എം​സി​ടി ന​ഴ്സി​ങ് കോ​ള​ജ് 84, റേ​യ്സ് ഫ​റോ​ക്ക് 23, ഫിം​സ് ഹോ​സ്റ്റ​ല്‍ 0, മെ​റീ​ന എ​ഫ്എ​ല്‍​ടി​സി, ഫ​റോ​ക്ക് 136, സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യം എ​ഫ്എ​ല്‍​ടി​സി 140, ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ 83, ഇ​ഖ്‌​റ അ​ന​ക്ച​ര്‍ 40, ബി​എം​എ​ച്ച് 80, മൈ​ത്ര ഹോ​സ്പി​റ്റ​ല്‍ 32, നി​ര്‍​മ്മ​ല ഹോ​സ്പി​റ്റ​ല്‍ 18, കെ​എം​സി​ടി ഹോ​സ്പി​റ്റ​ല്‍ 85, എം.​എം.​സി ഹോ​സ്പി​റ്റ​ല്‍ 350, മിം​സ് എ​ഫ്എ​ല്‍​ടി​സി ക​ള്‍ 43, കോ​ഓ​പ്പ​റേ​റ്റീ​വ് എ​ര​ഞ്ഞി​പ്പാ​ലം 20, മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ 14, മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ 63.

വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 6676. മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ - 87 (മ​ല​പ്പു​റം 22, ക​ണ്ണൂ​ര്‍ 29, ആ​ല​പ്പു​ഴ 02 , കൊ​ല്ലം 04, പാ​ല​ക്കാ​ട് 06, തൃ​ശൂ​ര്‍ 01, തി​രു​വ​ന​ന്ത​പു​രം 9, എ​റ​ണാ​കു​ളം 12, വ​യ​നാ​ട് 02).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.