കോ​വി​ഡ് മ​രു​ന്നു പ​ട്ടി​ക​യി​ൽ നി​ന്ന് റെം​ഡ​സി​വെ​റി​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നീ​ക്കം ചെ​യ്തു
Sunday, November 22, 2020 3:26 AM IST
ന്യൂ​യോ​ർ​ക്ക്: പ്രീ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ലി​സ്റ്റി​ൽ നി​ന്ന് ആ​ന്‍റി​വൈ​റ​ൽ മെ​ഡി​സി​ൻ റെം​ഡ​സി​വെ​റി​നെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നീ​ക്കം ചെ​യ്തു.

പ്രീ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ലി​സ്റ്റി​ൽ നി​ന്ന് റെം​ഡ​സി​വെ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു എ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​ക്താ​വ് താ​രി​ക്ക് ജ​സാ​രെ​വി​ക് വാ​ർ​ത്താ ഏ​ജ​ൻ​സി റോ​യി​ട്ടേ​ഴ്സി​ന് അ​യ​ച്ച ഇ​മെ​യി​ൽ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

ചി​കി​ത്സാ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് കോ​വി​ഡി​നാ​യി മ​രു​ന്ന് വാ​ങ്ങാ​ൻ രാ​ജ്യ​ങ്ങ​ളോ​ട് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ല എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ന​ട​പ​ടി എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.