പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി കാ​ലോ​ചി​ത മാ​റ്റ​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ
Monday, November 23, 2020 11:43 AM IST
പാ​ല​ക്കാ​ട്: പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എ.​കെ. ബാ​ല​ൻ. നി​യ​മ​ ഭേ​ദ​ഗ​തി കാ​ലോ​ചി​ത മാ​റ്റ​മാ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ചോ​ദ്യം ചെ​യ്യാ​ന​ല്ല ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തെന്നും മന്ത്രി പറഞ്ഞു.

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ക​യാ​ണ് നിയമഭേദഗതിയിലൂടെ ല​ക്ഷ്യം വയ്ക്കുന്നത്. ആ​ശ​ങ്ക​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ നി​യ​മം ന​ട​പ്പാ​ക്കു​വെ​ന്നും മ​ന്ത്രി പാലക്കാട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.