മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്ക് പ​റ​ഞ്ഞു; പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
Thursday, November 26, 2020 10:20 AM IST
നോ​യി​ഡ: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ 12കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍ നോ​യി​ഡ സെ​ക്ട​ര്‍ 18ല്‍ ​ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.

എ​ന്നാ​ല്‍ കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.