നി​ർ​ത്തി​യി​ട്ട ട്രെ​യി​ല​റി​ൽ കാ​ർ ഇ​ടി​ച്ചു; ആ​റ് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Thursday, November 26, 2020 10:48 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ദി​ബ്രൂ​ഗ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​ൽ കാ​ര്‍ ഇ​ടി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ദി​ബ്രൂ​ഗ​ഡി​ലെ ലെ​പെ​ട്ക​ട്ട​യ്ക്ക് സ​മീ​പ​ത്തെ ദേ​ശീ​യ പാ​ത​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.