വാ​യ്പാ ത​ട്ടി​പ്പ്; ഒ​ഡീ​ഷ​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ക​ർ​ഷ​ക​ർ
Saturday, November 28, 2020 5:03 AM IST
ഭു​വ​നേ​ശ്വ​ർ: വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഡീ​ഷ നി​യ​മ​സ​ഭ​ക്കു മു​ന്നി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് മൂ​ന്ന് ക​ർ​ഷ​ക​ർ. ഇ​വ​രെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പി​ന്തി​രി​പ്പി​ച്ചു.

ക​ട്ട​ക്ക് സെ​ൻ​ട്ര​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ അ​ത​ഗ​ർ ശാ​ഖ​യി​ൽ ന​ട​ന്ന വാ​യ്പാ ത​ട്ടി​പ്പാ​ണ് ക​ർ​ഷ​ക​രെ ഇ​തി​നു പ്രേ​രി​പ്പി​ച്ച​ത്. ബാ​ങ്കി​ലെ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ന​ന്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചി​ല​ർ പ​ണം വാ​യ്പ​യെ​ടു​ത്തെ​ന്നും ഇ​പ്പോ​ൾ ഈ ​തു​ക തി​രി​ച്ച​ട​ക്കാ​ൻ ബാ​ങ്ക് നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

വാ​യ്പാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി ക​ർ​ഷ​ക​ർ ക​ട്ട​ക്ക് സെ​ൻ​ട്ര​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഒ​രു കോ​ടി​യോ​ളം രൂ​പ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.