തി​രു​വ​ന്ത​പു​ര​ത്ത് മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ
Saturday, November 28, 2020 3:18 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വി​തു​ര പ​ട്ടം​കു​ഴി​ച്ച​പ്പാ​റ​യി​ലെ വീ​ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ട​മ​സ്ഥ​ന്‍ താ​ജു​ദീ​ന്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മാ​ധ​വ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണി​തെ​ന്ന് സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. മാ​ധ​വ​നെ ര​ണ്ട് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.