കെ​എ​സ്എ​ഫ്ഇ പ​രി​ശോ​ധ​ന; വി​ജി​ല​ൻ​സ് എ​തി​രാ​ളി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്കി കൊ​ടു​ത്തു: ധ​ന​മ​ന്ത്രി
Sunday, November 29, 2020 1:40 PM IST
ആ​ല​പ്പു​ഴ: ധ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യോ​ട് എ​തി​ർ​പ്പി​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്ക്. കെ​എ​സ്എ​ഫ്ഇ​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​തി​രാ​ളി​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ് വി​ജി​ല​ൻ​സ് ചെ​യ്ത​തെ​ന്നും തോ​മ​സ് ഐ​സ​ക്ക് കു​റ്റ​പ്പെ​ടു​ത്തി.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ തെ​റ്റൊ​ന്നും ഇ​ല്ല. റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കി​ട്ടും മു​ൻ​പേ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ര്‍​ത്ത വ​രു​ന്ന​തെ​ങ്ങി​നെ​യാ​ണ്. നി​ര​ന്ത​രം വാ​ര്‍​ത്ത ന​ൽ​കു​ന്ന​ത് ആ​രാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. മാ​ധ്യ​മ വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണോ വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ സ​ര്‍​ക്കാ​ര്‍ അ​റി​യേ​ണ്ട​ത്.

ഇ​തി​നു പി​ന്നി​ൽ പ്ര​വ​ര്‍​ത്തി​ച്ച​ത് ആ​രെ​ന്ന് അ​ന്വേ​ഷി​ക്കും. മ​ന​പൂ​ര്‍​വ്വം വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ ചി​ല​ര്‍ ശ്ര​മി​ക്കു​ന്നു. അ​തി​ന് വി​ജി​ല​ൻ​സ് കൂ​ട്ടു നി​ന്നോ‍ ?, വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ൽ എ​തി​രാ​ളി​ക​ൾ​ക്ക് എ​ന്തി​ന് അ​വ​സ​രം ഉ​ണ്ടാ​ക്കി ?. ഇ​ക്കാ​ര്യ​ങ്ങ​ലെ​ല്ലാം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.