മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Monday, November 30, 2020 8:44 AM IST
മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​ട്ട​പ്പു​റം സ്വ​ദേ​ശി ക​റു​ത്തോ​ന്മാ​രി​ൽ വി​നീ​ഷ് (31) ആ​ണ് മ​രി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.