വ​ണ്ടൂ​രി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; ദുരൂഹത
Monday, January 18, 2021 5:47 PM IST
മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ സ്ത്രീ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രീ​ക്കോ​ട് കാ​വ​നൂ​ർ സ്വ​ദേ​ശി ശാ​ന്ത​കു​മാ​രി(42) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------