ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷി​ക്കു​ന്നു; ക്രി​ക്ക​റ്റ് ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് മോ​ദി
Tuesday, January 19, 2021 2:13 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വി​ജ​യ​ത്തി​ൽ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന് മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​വ​രു​ടെ അ​ഭി​നി​വേ​ശ​വും ഉ​ർ​ജ​വും മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​മാ​യി​രു​ന്നു. ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നി​ങ്ങ​ളു​ടെ ഭാ​വി പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------