ആ​ശ​ങ്ക​യേ​റു​ന്നു; ഇ​ന്ന് 6815 പേ​ർ​ക്ക് കോ​വി​ഡ്, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.08
Wednesday, January 20, 2021 6:08 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6815 പേ​ർ​ക്ക് കോ​വി​ഡ്. 6219 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 447 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 91 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,532 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.08 ആ​ണ്.

ഇ​ന്ന് 18 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3524 ആ​യി.

നി​ല​വി​ൽ 69,691 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 7364 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 7,90,757 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

58 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 10, കോ​ഴി​ക്കോ​ട് 9, എ​റ​ണാ​കു​ളം 8, പ​ത്ത​നം​തി​ട്ട 7, കൊ​ല്ലം, വ​യ​നാ​ട് 5 വീ​തം, പാ​ല​ക്കാ​ട് 4, തൃ​ശൂ​ര്‍ 3, തി​രു​വ​ന​ന്ത​പു​രം , ഇ​ടു​ക്കി 2 വീ​തം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 1031, കോ​ഴി​ക്കോ​ട് 770, കോ​ട്ട​യം 704, പ​ത്ത​നം​തി​ട്ട 654, കൊ​ല്ലം 639, മ​ല​പ്പു​റം 537, തൃ​ശൂ​ര്‍ 441, ആ​ല​പ്പു​ഴ 422, തി​രു​വ​ന​ന്ത​പു​രം 377, ഇ​ടു​ക്കി 336, വ​യ​നാ​ട് 322, ക​ണ്ണൂ​ര്‍ 281, പാ​ല​ക്കാ​ട് 237, കാ​സ​ര്‍​ഗോ​ഡ് 64.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 977, കോ​ഴി​ക്കോ​ട് 729, കോ​ട്ട​യം 670, പ​ത്ത​നം​തി​ട്ട 586, കൊ​ല്ലം 626, മ​ല​പ്പു​റം 517, തൃ​ശൂ​ര്‍ 430, ആ​ല​പ്പു​ഴ 413, തി​രു​വ​ന​ന്ത​പു​രം 251, ഇ​ടു​ക്കി 322, വ​യ​നാ​ട് 297, ക​ണ്ണൂ​ര്‍ 216, പാ​ല​ക്കാ​ട് 126, കാ​സ​ര്‍​ഗോ​ഡ് 59.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------