ടി.​വി. രാ​ജേ​ഷും മു​ഹ​മ്മ​ദ് റി​യാ​സും റി​മാ​ൻ​ഡി​ൽ
Tuesday, March 2, 2021 3:40 PM IST
കോ​ഴി​ക്കോ​ട്: ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യും ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും റി​മാ​ന്‍​ഡി​ല്‍. വി​മാ​ന യാ​ത്ര​ക്കൂ​ലി വ​ര്‍​ധ​ന​വി​നെ​തി​രെ 2010ല്‍ ​കോ​ഴി​ക്കോ​ട് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ർ​ച്ച് ന​ട​ത്തി​യ കേസിലാണ് നടപടി. കേ​സി​ൽ തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.