ജ​മീ​ല മ​ത്സ​രി​ക്കി​ല്ലെ​ന്ന് എ.​കെ.​ബാ​ല​ൻ
Wednesday, March 3, 2021 12:34 PM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ ഭാ​ര്യ ഡോ. ​കെ.​പി. ജ​മീ​ല മ​ത്സ​രി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. ജ​മീ​ല മ​ത്സ​രി​ക്കു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഇ​ത്ത​രം ച​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ല. വാ​ർ​ത്ത​യ്ക്ക് പി​ന്നി​ൽ ചി​ല​രു​ടെ താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.