അ​ഖി​ലേ​ഷ് യാ​ദ​വി​ന് കോ​വി​ഡ്
Wednesday, April 14, 2021 10:50 AM IST
ല​ക്നോ: സ​മാ​ജ് വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ദ്ദേ​ഹം വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

താ​നു​മാ​യി സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് എ​സ്പി അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.