ലോ​ക്ക്ഡൗ​ൺ; അ​തി​ർ​ത്തി​ക​ട​ക്കാ​ൻ വാ​ള​യാ​റി​ൽ തി​ര​ക്ക്
ലോ​ക്ക്ഡൗ​ൺ; അ​തി​ർ​ത്തി​ക​ട​ക്കാ​ൻ വാ​ള​യാ​റി​ൽ തി​ര​ക്ക്
Friday, May 7, 2021 11:40 AM IST
പാ​ല​ക്കാ​ട്: ശ​നി​യാ​ഴ്ച മു​ത​ൽ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കേ വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ വ​ൻ തി​ര​ക്ക്. കേ​ര​ള​ത്തി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും അ​വി​ടെ​നി​ന്നു​ള്ള​വ​ർ ഇ​ങ്ങോ​ട്ടും ക​ട​ക്കാ​ൻ ഒ​ട്ടേ​റെ​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്.

അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ മാ​ത്രം ക​ട​ത്തി​വി​ടാ​നാ​ണ് തീ​രു​മാ​നം. ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ എ​ത്തു​ന്ന​വ​രെ ത​ത്സ​മ​യം ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. നാ​ളെ മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​വി​ല്ല. പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.