ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് പി​ടി​യി​ൽ
ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് പി​ടി​യി​ൽ
Friday, May 7, 2021 11:49 AM IST
കൊ​ല്ലം: ഭാ​ര്യ​യെ ക​ല്ലു​കൊ​ണ്ടി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ​ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. വെ​ളി​യം​ സു​രേ​ഷ് ഭ​വ​നി​ൽ സു​രേ​ഷ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഭാ​ര്യ രാ​ജ​ശ്വ​രി​യെ പി​ന്നാ​ലെ​ത്തി​യ സു​രേ​ഷ് മു​ഖ​ത്ത​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം ക​ല്ലു​കൊ​ണ്ടി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ​ശ്ര​മി​ച്ച​താ​യാ​ണ് കേ​സ്. കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൂ​യ​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.