കോ​വാ​ക്സി​ൻ ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ഭാ​ര​ത് ബ​യോ​ടെ​ക് പു​റ​ത്തു​വി​ട്ടു; കേ​ര​ളം ഇ​ല്ല
കോ​വാ​ക്സി​ൻ ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ഭാ​ര​ത് ബ​യോ​ടെ​ക് പു​റ​ത്തു​വി​ട്ടു; കേ​ര​ളം ഇ​ല്ല
Sunday, May 9, 2021 8:04 PM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് കോ​വാ​ക്സി​ൻ ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. പ​ട്ടി​ക​യി​ൽ കേ​ര​ള​മി​ല്ല. മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് എ​ന്നി​ങ്ങ​നെ 14 സം​സ്ഥാ​ന​ങ്ങ​ലാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നും ആ​ന്ധ്രാ​പ്ര​ദേ​ശും തെ​ലു​ങ്കാ​ന​യും ത​മി​ഴ്നാ​ടും പ​ട്ടി​ക​യി​ലു​ണ്ട്. 25 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ട്ടി​ക​യി​ൽ ഇ​ടം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​ത് ബ​യോ​ടെ​ക്കു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.