തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റ്
തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റ്
Wednesday, May 12, 2021 12:12 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ന്ന​ത്തു​കാ​ലി​ൽ വീ​ടി​നു​നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബേ​റി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​രു​വി​യോ​ട് സ്വ​ദേ​ശി വ​ർ​ഗീ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ​വാ​സി സെ​ബാ​സ്റ്റ്യ​നാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.