ആ​ശ്വാ​സം..! രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു
ആ​ശ്വാ​സം..! രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു
Monday, May 17, 2021 10:44 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,81,386 പേ​ർ​ക്കാ​ണ് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,49,65,463 ആ​യി ഉയർന്നു.

അ​തേ​സ​മ​യം, പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4106 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,74,390 ആ​യതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.