യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ചു
യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ചു
Thursday, June 10, 2021 11:03 PM IST
ഷാ​ര്‍​ജ:​യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​യും ഷാ​ര്‍​ജ ഇ​ന്ത്യാ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‍​കൂ​ള്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ബ്‍​ദു​ല്ല സ​മീ​ര്‍ കാ​സി​യാ​ണ് മ​രി​ച്ച​ത്.

ഷാ​ര്‍​ജ യൂ​ണി​വേ​ഴ്‍​സി​റ്റി ഹോ​സ്‍​പി​റ്റ​ലി​ല്‍ ബു​ധ​നാ​ഴ്‍​ച​യാ​യി​രു​ന്നു അ​ന്ത്യം. മേ​യ് 24നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ്ളാ​റ്റി​ന് താ​ഴെ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.