കോ​വ​ള​ത്ത് യു​വ​തി വാ​ട​ക​വീ​ട്ടി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ചു
കോ​വ​ള​ത്ത് യു​വ​തി വാ​ട​ക​വീ​ട്ടി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ചു
Tuesday, June 22, 2021 9:59 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വെ​ങ്ങാ​നൂ​രി​ൽ യു​വ​തി വാ​ട​ക​വീ​ട്ടി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി അ​ർ​ച്ച​ന (24) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വ് സുരേഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.