രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നു കോ​ടി ക​വി​ഞ്ഞു
രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നു കോ​ടി ക​വി​ഞ്ഞു
Wednesday, June 23, 2021 11:11 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,848 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,00,28,709 ആ​യി. 68,817 പേ​ര് രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് 96.56 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,358 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 3,89,302 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ഉ​ള്ള​ത് 6,43,194 പേ​രാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.