സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Wednesday, July 21, 2021 10:27 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​വ​ന് 35,920 രൂ​പ​യി​ലും ഗ്രാ​മി​ന് 4,490 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് പ​വ​ന് 35,200 രൂ​പ​യാ​യി​രു​ന്നു വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.