ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ ക​ണ്ടെ​ത്തി
ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ ക​ണ്ടെ​ത്തി
Wednesday, July 21, 2021 11:14 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ ക​ണ്ടെ​ത്തി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. സ​ത്വ​വാ​രി​യി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ 4.05നാ​ണ് ഡ്രോ​ൺ ക​ണ്ട​ത്. സം​ഭ​വ​ത്തി​ല്‍ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും മ​റ്റ് സു​ര​ക്ഷാ സേ​ന​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജ​മ്മു വി​മാ​ത്താ​വ​ള​ത്തി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​രി​ൽ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​മു​ണ്ട്. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.