തൃ​ണ​മൂ​ല്‍ എം​പി ശ​ന്ത​നു സെ​നേ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്രം
തൃ​ണ​മൂ​ല്‍ എം​പി ശ​ന്ത​നു സെ​നേ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്രം
Thursday, July 22, 2021 7:20 PM IST
ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ല്‍ എം​പി ശ​ന്ത​നു സെ​നേ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്രം. രാ​ജ്യ​സ​ഭ​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

രാ​ജ്യ​സ​ഭ​യി​ല്‍ ശ​ന്ത​നു സെ​ൻ ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ടു​ത്തു​ക​യും മ​ന്ത്രി​യു​ടെ കൈ​യി​ലി​രു​ന്ന പ്ര​സം​ഗ​മെ​ഴു​തി​യ ക​ട​ലാ​സ് ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ശ​ന്ത​നു സെന്‍റെ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.