കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Friday, July 23, 2021 12:36 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ലെ വാ​ര്‍​പോ​റ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന വീ​ട് സു​ര​ക്ഷാ സേ​ന വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.