പ​ട്ട​യ ഭൂ​മി​യി​ലെ മ​രം​മു​റി; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
പ​ട്ട​യ ഭൂ​മി​യി​ലെ മ​രം​മു​റി; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
Friday, July 23, 2021 8:37 PM IST
കൊ​ച്ചി: പ​ട്ട​യ ഭൂ​മി​യി​ലെ മ​രം​മു​റി​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

14 കോ​ടി​യി​ല്‍ അ​ധി​കം രൂ​പ​യു​ടെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി. ഇ​തി​ല്‍ ഒ​ൻ​പ​ത് കോ​ടി​യു​ടെ മ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത​താ​യും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. രേ​ഖ​ക​ള്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.