വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി
വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി
Monday, August 2, 2021 5:38 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി. ഇ​തോ​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ​ക്ക് ആ​യി​രം രൂ​പ​യോ​ളം വി​ല കൂ​ടും.

എന്നാൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, ബി​യ​ർ, വൈ​ൻ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കോ​വി​ഡ് കാ​ല വ​രു​മാ​ന​ന​ഷ്ടം നി​ക​ത്താ​നെ​ന്ന് വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.