എ​തി​ർ​ചേ​രി​യി​ലെ​ന്ന പോ​ലെ പെരുമാറ്റം; സി​പി​ഐ​യ്ക്കെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം, പ​രാ​തി
എ​തി​ർ​ചേ​രി​യി​ലെ​ന്ന പോ​ലെ പെരുമാറ്റം; സി​പി​ഐ​യ്ക്കെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം, പ​രാ​തി
Wednesday, September 15, 2021 9:37 AM IST
തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി​ക്ക് ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ര​വ് മു​ന്ന​ണി​ക്ക് കാ​ര്യ​മാ​യി ഗു​ണം ചെ​യ്തി​ല്ലെ​ന്നു​മു​ള്ള സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ റി​പ്പോ​ർ​ട്ടി​നെ​തി​രെ എ​ൽ​ഡി​എ​ഫി​ന് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി കേ​ര​ള കോ​ൺ​ഗ്ര​സ്. സി​പി​ഐ യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കു​ന്ന​ത്.

അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. എ​തി​ർ ചേ​രി​യി​ലു​ള്ള​വ​രോ​ടെ​ന്ന പോ​ലെ​യാ​ണ് സി​പി​ഐ പെ​രു​മാ​റു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​പെ​ടു​മോ​യെ​ന്ന പേ​ടി​യാ​ണ് സി​പി​ഐ​യ്ക്ക്. ക​ടു​ത്തു​രു​ത്തി​യി​ലും പാ​ലാ​യി​ലും സി​പി​ഐ സ​ഹാ​യി​ച്ചി​ല്ലെ​ന്നും കേ​ര​ളാ കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

സം​ഘ​ട​നാ തെ​രെ​ഞ്ഞെ​ടു​പ്പും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ‌ സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണു​ണ്ടാ​യ​ത്. തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് തി​ക​ച്ചും ബാ​ലി​ശ​മാ​ണെ​ന്നും ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ സി​പി​ഐ​യു​ടേ​ത​ല്ലെ​ങ്കി​ൽ അ​ത് നി​ഷേ​ധി​ക്കാ​നു​ള്ള ബാ​ധ്യ​ത നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്നും സ​മി​തി വി​ല​യി​രു​ത്തി.

പാ​ലാ​യും ക​ടു​ത്തു​രു​ത്തി​യും പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മു​ന്ന​ണി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന സി​പി​ഐ റി​പ്പോ​ർ​ട്ട് യോ​ഗ​ത്തി​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. പാ​ലാ​യും ക​ടു​ത്തു​രു​ത്തി​യും പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മു​ന്ന​ണി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന സി​പി​ഐ റി​പ്പോ​ർ​ട്ടും യോ​ഗ​ത്തി​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

ജോ​സ് കെ. ​മാ​ണി​യു​ടെ ജ​ന​കീ​യ അ​ടി​ത്ത​റ​യ്ക്ക് മാ​ർ​ക്കി​ടു​ന്ന​വ​രി​ൽ പ​ല​രും പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണെ​ന്നു മ​റ​ക്കേ​ണ്ട. മൂ​വാ​റ്റു​പു​ഴ, ക​രു​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ സീ​റ്റു​ക​ളി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​കീ​യ അ​ടി​ത്ത​റ ഇ​ല്ലാ​ത്ത​വ​രാ​യ​തു​കൊ​ണ്ടാ​ണോ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നു പ​രി​ശോ​ധി​ക്ക​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ സീ​റ്റ് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നി​ല്ലേ​യെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടു​ത്ത​നാ​ളി​ലൊ​ന്നും ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ക്കാ​ത്ത സീ​റ്റു​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് സി​പി​ഐ മ​ന​സി​ലാ​ക്ക​ണം. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ജ​യി​ച്ച സീ​റ്റു​ക​ളെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ങ്കി​ൽ സി​പി​ഐ​യു​ടെ എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​നോ​ടു ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്നും, അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ സ​ഹാ​യം ല​ഭി​ച്ച​താ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​താ​യും യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.