തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ൽ പ​ട​നീ​ക്കം
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ൽ പ​ട​നീ​ക്കം
Friday, September 17, 2021 9:58 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും പ​ട​നീ​ക്കം. അ​ജി​ത​യെ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യി​ല്ലെ​ങ്കി​ലും പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് മൂ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

നി​ല​വി​ൽ സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും ത​ന്നെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യ്ക്കെ​തി​രേ പ​ട​യൊ​രു​ക്കം ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്മി​താ സ​ണ്ണി​യു​ടെ മു​റി​യി​ൽ ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കു​ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു.

അ​ജി​ത​യും അ​ടു​പ്പ​ക്കാ​രും ചേ​ർ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു​വെ​ന്നാ​ണ് വി​മ​ത​രു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ എ​റ​ണാ​കു​ളം ഡി​സി​സി മു​ൻ​കൈ​യെ​ടു​ത്ത് അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

43 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫി​ന് 21 അം​ഗ​ങ്ങ​ളു​ണ്ട്. എ​ൽ​ഡി​എ​ഫി​ന് 17 അം​ഗ​ങ്ങ​ളും അ​ഞ്ച് സ്വ​ത​ന്ത്ര​രും അ​ട​ങ്ങു​ന്ന​താ​ണ് കൗ​ണ്‍​സി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.