നി​പ ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു
നി​പ ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു
Thursday, September 23, 2021 10:06 PM IST
തി​രു​വ​ന​ന്ത​പു​രം: നി​പാ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ആ​ശു​പ​ത്രി ചെ​ല​വി​ന​ത്തി​ല്‍ വ​ന്ന തു​ക​യാ​യ 2,42,603 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ച​ത്.

ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​ര്‍ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​നാ​യി​രു​ന്നു നി​പാ രോ​ഗ ബാ​ധി​ത​നാ​യി മ​ര​ണ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി ചെ​ല​വി​ന​ത്തി​ല്‍ വ​ന്ന തു​ക അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.