മ​യ​ക്കു​മ​രു​ന്ന് കേ​സ്: അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
മ​യ​ക്കു​മ​രു​ന്ന് കേ​സ്: അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
Sunday, September 26, 2021 2:31 AM IST
പ​നാ​ജി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ അ​ഗീ​സി​ലോ​സ് ഡി​മെ​ദ്രി​യാ​ദ​സ് അ​റ​സ്റ്റി​ലാ​യ​ത്. ഗോ​വ​യി​ൽ​നി​ന്നാ​ണ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​ഗീ​സി​ലോ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്ക​ൻ ഗോ​വ​യി​ലെ പെ​ർ​നെ​മി​ലെ അ​ഗീ​സി​ലോ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ഹാ​ഷി​ഷ് ആ​ണ് പി​ടി​കൂ​ടി​യ​ത്. കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ഗീ​സി​ലോ​സ് കു​ടു​ങ്ങി- എ​ൻ​സി​ബി സോ​ണ​ൽ ഡ​യ​റ​ക്ട​ർ സ​മീ​ർ വെ​ങ്കി​ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.