പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു
പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു
Tuesday, September 28, 2021 7:20 AM IST
കൊ​ച്ചി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 22 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 26 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 101.70 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 94.58 രൂ​പ​യു​മാ​ണ് വി​ല. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.