കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
Tuesday, September 28, 2021 12:50 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പാ​ല​പ്ര വേ​ങ്ങ​ത്താ​നം സ്വ​ദേ​ശി എം.​എ​സ്. അ​ഭി​ലാ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ ഓ​ട്ടോ​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.