കാ​ഷ്മീ​ർ അ​ശാ​ന്തം; വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി
കാ​ഷ്മീ​ർ അ​ശാ​ന്തം; വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി
Saturday, October 16, 2021 11:26 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ഇ​ഡ്ഗ​യി‌​ൽ ഒ​രു നാ​ട്ടു​കാ​ര​നെ ഭീ​ക​ര​ർ വ​ധി​ച്ചു. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നെ​യാ​ണ് ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് അ​ധ്യാ​പ​ക​രെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​തും ഇ​ഡ്‌​ഗ​യി​ലാ​യി​രു​ന്നു.

ഇ​തി​നി​ടെ, ല​ഷ്ക​ർ ഇ ​ത്വ​യ്ബ ക​മാ​ൻ​ഡ​ർ ഉ​മ​ർ മു​ഷ്താ​ഖ് ഖാ​ൻ​ഡെ ഉ​ൾ​പ്പെ​ടെ ര​ണ്ടു ഭീ​ക​ര​രെ പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. പാം​പോ​റി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​ക​ര​രി​ൽ​നി​ന്ന് ഒ​ട്ടേ​റെ ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.

ഈ ​വ​ർ​ഷ​മാ​ദ്യം ര​ണ്ട് പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ഭീ​ക​ര​നാ​ണ് ഖാ​ൻ​ഡെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.