മോദി സർക്കാർ കാണുന്നുണ്ടോ..? പ്ര​ക്ഷോ​ഭം ക​ടു​പ്പി​ച്ച് ക​ർ​ഷ​ക​ർ; ഇ​ന്ന് ട്രെ​യി​ൻ ത​ട​യ​ൽ
മോദി സർക്കാർ കാണുന്നുണ്ടോ..? പ്ര​ക്ഷോ​ഭം ക​ടു​പ്പി​ച്ച് ക​ർ​ഷ​ക​ർ; ഇ​ന്ന് ട്രെ​യി​ൻ ത​ട​യ​ൽ
Monday, October 18, 2021 9:55 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ സം​ഘ​ർ​ഷ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ത​ട​യും. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് സ​മ​രം.

മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ലാ​യ​തോ​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. ല​ഖിം​പു​ർ ഖേ​രി വി​ഷ​യ​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മാ​ധാ​ന​പ​ര​മാ​യാ​യി​രി​ക്കും ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ന​ട​ത്തു​ക​യെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.