ഹ​രി​യാ​ന​യി​ൽ വാ​ഹ​നാ​പ​ക​ടം: ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ മ​രി​ച്ചു
ഹ​രി​യാ​ന​യി​ൽ വാ​ഹ​നാ​പ​ക​ടം: ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ മ​രി​ച്ചു
Friday, October 22, 2021 12:59 PM IST
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ജാ​ജ​ർ ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ​വ​രും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്.

ജാ​ജ​ർ ജി​ല്ല​യി​ലെ ബാ​ഡ്ലി ന​ഗ​ര​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ് വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ 11 പേ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ കാ​ർ യാ​ത്രി​ക​ർ രാ​ജ​സ്ഥാ​നി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ട്ട് പേ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ട്ര​ക്ക് ഡ്രൈ​വ​ർ​ക്കെ​തി​രേ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.