ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്നും 38 ത​ട​വു​കാ​രെ ആ​ഗ്ര​യി​ലെ ജ​യി​ലി​ലേ​ക്കു മ​റ്റി
ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്നും 38 ത​ട​വു​കാ​രെ ആ​ഗ്ര​യി​ലെ ജ​യി​ലി​ലേ​ക്കു മ​റ്റി
Sunday, October 24, 2021 4:55 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത 38 ത​ട​വു​കാ​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലു​ള്ള ജ​യി​ലി​ലേ​ക്കു മാ​റ്റി. 27 ത​ട​വു​കാ​രെ കാ​ഷ്മീ​രി​ല്‍ നി​ന്നും 11 ത​ട​വു​കാ​രെ ജ​മ്മു​വി​ല്‍ നി​ന്നു​മാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ആ​ഗ്ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബി.​കെ. സിം​ഗ് അ​റി​യി​ച്ചു.

ഇ​വ​രെ ആ​ഗ്ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ലി​ന്‍റെ പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ജ​യി​ലി​നു​ള്ളി​ലും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു​വെ​ന്ന് സിം​ഗ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.