അ​റ​സ്റ്റി​ൽ​നി​ന്നും പ​രി​ര​ക്ഷ​യി​ല്ല; സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ ഹ​ർ​ജി ത​ള്ളി
അ​റ​സ്റ്റി​ൽ​നി​ന്നും പ​രി​ര​ക്ഷ​യി​ല്ല; സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ ഹ​ർ​ജി ത​ള്ളി
Thursday, October 28, 2021 5:40 PM IST
മും​ബൈ: ആ​ര്യ​ൻ ഖാ​ന്‍റെ മോ​ച​ന​ത്തി​നാ​യി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന കേ​സി​ൽ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) മും​ബൈ സോ​ണ​ൽ ഡ​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ നീ​ക്കം പാ​ളി. അ​റ​സ്റ്റി​ൽ​നി​ന്നും ഇ​ട​ക്കാ​ല പ​രി​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് വാ​ങ്ക​ഡെ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി മും​ബൈ ഹൈ​ക്കോ​ട​തി ത​ള്ളി.

ഏ​തെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ അ​റ​സ്റ്റി​ന് മൂ​ന്ന് പ്ര​വൃ​ത്തി ദി​വ​സം മു​ൻ​പ് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ർ​ജി തീ​ർ​പ്പാ​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഈ ​പ്ര​സ്താ​വ​ന മ​തി​യാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. എ​ന്നാ​ൽ കേ​സി​ന്‍റെ മെ​റി​റ്റി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​ന്‍റെ മോ​ച​ന​ത്തി​ന് വാ​ങ്ക​ഡെ​യും സം​ഘ​വും കൈ​ക്കൂ​ലി ചോ​ദി​ച്ചു​വെ​ന്ന ആ ​രോ​പ​ണ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ലെ​ത്തി​യ അ​ഞ്ചം​ഗ അ​ന്വേ​ഷ​ണ​സം​ഘം സൗ​ത്ത് മും​ബൈ​യി​ലെ എ​ൻ​സി​ബി ഓ​ഫീ​സി​ൽ​നി​ന്നു ചി​ല രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചു.

ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഴു​വ​ൻ സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ​മാ​ണെ​ന്നും അ​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും എ​ൻ​സി​ബി വ​ട​ക്ക​ൻ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ‍​യ​റ​ക്ട​ർ ജ​ന​റ​ൽ ഗ്യാ​ന്വേ​ശ്വ​ർ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.