സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​കൂ; ഷാ​ഹി​ദ ക​മാ​ലി​നോ​ട് ലോ​കാ​യു​ക്ത
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​കൂ; ഷാ​ഹി​ദ ക​മാ​ലി​നോ​ട് ലോ​കാ​യു​ക്ത
Thursday, November 25, 2021 8:12 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​മ്മി​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ലി​നു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും നേ​രി​ട്ടു ഹാ​ജ​രാ​ക്കാ​ൻ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. വ്യാ​ജ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്.

കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല എ​ങ്ങ​നെ അ​റി​യാ​നാ​ണെ​ന്നു ഷാ​ഹി​ദ​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി ആ​രാ​ഞ്ഞു. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു മ​ല​യാ​ളി​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​വാ​നു​ള്ള അ​വ​കാ​ശം ലോ​കാ​യു​ക്ത​യ്ക്ക് ഇ​ല്ലെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ൽ ലോ​കാ​യു​ക്ത നി​യ​മ​ത്തി​ൽ ഇ​തി​നു​ള്ള ഉ​ത്ത​രം ഉ​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ഭ്യ​സ യോ​ഗ്യ​ത​ക​ൾ വ്യാ​ജ​മാ​യ​തു കൊ​ണ്ടാ​ണ് ഷാ​ഹി​ദ രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹ​ജ​രാ​ക്കാ​തെ പ​ക​ർ​പ്പു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തെ​ന്നു പ​രാ​തി​ക്കാ​രി അ​ഖി​ല ഖാ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. വ​നി​ത ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ലോ​കാ​യു​ക്ത പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സ് അ​ടു​ത്ത മാ​സം ഒ​ന്പ​തി​നു കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.