സ്വ​ർ​ണ വി​ല കൂ​ടി
സ്വ​ർ​ണ വി​ല കൂ​ടി
Wednesday, December 8, 2021 12:41 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,960 രൂ​പ​യും ഗ്രാ​മി​ന് 4,495 രൂ​പ​യു​മാ​യി. ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല ഉ​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.