ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​ല​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് നേ​താ​ക്ക​ൾ
ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​ല​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് നേ​താ​ക്ക​ൾ
Wednesday, December 8, 2021 4:03 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ, ആ​ശ​ങ്ക​പ്ര​ക​ടി​പ്പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

അ​പ​ക​ടം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​യും ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യെ​ന്നും ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്ന​താ​യും അ​കാ​ലി​ദ​ള്‍ അ​ധ്യ​ക്ഷ​ന്‍ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ല്‍ പ​റ​ഞ്ഞു.

സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യും സം​ഘ​വും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​താ​യി വാ​ര്‍​ത്ത ല​ഭി​ച്ചെ​ന്നും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.