ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ അടച്ചു
ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ അടച്ചു
Sunday, August 14, 2022 7:51 AM IST
ഇടുക്കി: കുറഞ്ഞ ജലനിരപ്പും വൃഷ്ടി പ്രദേശത്തെ മങ്ങിയ കുത്തൊഴുക്കും കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും അടച്ചു.

2386.74 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.