മു​ട്ട​ത്ത് ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
മു​ട്ട​ത്ത് ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
Thursday, August 18, 2022 6:11 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി മു​ട്ട​ത്ത് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. റ​ബ​ര്‍ പാ​ല്‍ ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​മി​ഴ്‌​നാ​ട്ടു​കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.