മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റി​നെ ത​ക​ർ​ത്തെ​ത്തി​യ അ​ങ്കി​ത ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്
Thursday, April 25, 2019 11:16 PM IST
കു​ൻ​മിം​ഗ്: യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വും മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റു​മാ​യ സാ​മ​ന്ത സ്റ്റോ​സ​റെ ത​ക​ർ​ത്തെ​ത്തി​യ ഇ​ന്ത്യ​യു​ടെ അ​ങ്കി​ത റെ​യ്ന കു​ൻ​മിം​ഗ് ഓ​പ്പ​ൻ ടെ​ന്നീ​സി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി.

ചൈ​ന​യു​ടെ ഴാ​ങ് കെ​യ്ലി​നോ​ടാ​ണ് അ​ങ്കി​ത പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 1-6, 7-6, 7-6. ആ​ദ്യ സെ​റ്റ് എ​തി​രാ​ളി​ക്ക് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു അ​ങ്കി​ത​യു​ടെ കീ​ഴ​ട​ങ്ങ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.